അനധികൃത അവധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍. ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി …