ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 1,000 കോടി കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍

November 6, 2019

തിരുവനന്തപുരം നവംബര്‍ 6: ഇന്ത്യയിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് 2016ല്‍ 1,000 കോടിയിലേറെ രൂപ കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ആണെന്ന് ദക്ഷിണ കൊറിയന്‍ സൈബര്‍ സുരക്ഷാ കമ്പനി വെളിപ്പെടുത്തി. 2011 മുതല്‍ ലോകത്തെ മുപ്പതിലേറെ ബാങ്കുകള്‍ക്ക് നേരെയാണ് പ്യോങ്ങ്യാങിലെ …