ബ്‌ളാക്ക് ഫംഗസ് മരുന്നിന്റെ വ്യാജനിറക്കി ചികില്‍സ: 10 പേര്‍ പിടിയില്‍

June 21, 2021

ന്യൂഡല്‍ഹി: ബ്‌ളാക്ക് ഫംഗസ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി മരുന്ന് വ്യാജമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്ത പത്ത്‌പേരെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അല്‍തമാസ് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍നിന്ന് 3,293 വ്യാജ കുത്തിവെയ്പ്പ് …