ഉത്തരാഖണ്ഡില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധയെന്ന് സംശയം

September 3, 2020

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധയെന്ന് സംശയം. കുട്ടികളെ ശുശ്രൂഷിച്ച നഴ്‌സിന് കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായതോടെയാണ് കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത്. ഹരിദ്വാര്‍ ജില്ലയിലെ സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് സംഭവം. എസ്എന്‍സിയു പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളെ അതില്‍ നിന്ന് മാറ്റുകയും …