അപൂർവ ജനിതക വൈകല്യമുള്ള ഒരു വയസുള്ള കുഞ്ഞിന് ലോട്ടറി സമ്പ്രദായത്തിലൂടെ ലഭിച്ചത് 16 കോടി രൂപ വിലമതിക്കുന്ന ‘അത്ഭുത’ മരുന്ന്

June 27, 2021

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്​ ‘ലോട്ടറി’ സ​മ്പ്രദായത്തിലൂടെ ലഭിച്ച്‌​ ഒരു വയസായ കുഞ്ഞ്​​ പുതുജീവിതത്തിലേക്ക്​. അപൂർവ ജനിതക വൈകല്യമുള്ള കുഞ്ഞിന് 26/06/21 ശനിയാഴ്ച ലോട്ടറി സമ്പ്രദായത്തിലൂടെ 16 കോടി രൂപ വിലമതിക്കുന്ന ‘അത്ഭുത’ മരുന്ന് ലഭിച്ചു. നാഡീ കോശങ്ങളുടെയും …