വിമാനത്താവളത്തിലെ ചവറ്റുകൊട്ടയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി

July 4, 2021

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം കണ്ടെത്തി. ചവറ്റുകൊട്ടയിൽ നിന്നാണ് 03/07/21 ശനിയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഒരു കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് സ്വർണം ആദ്യം കണ്ടതെന്നാണ് വിവരം. ഉടനെ …