ജമ്മുവില്‍ മൊബൈല്‍ 2ജി ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചു

ജമ്മു ആഗസ്റ്റ് 17: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചു. 2ജി ഇന്‍റര്‍നെറ്റ് ശനിയാഴ്ചയോടെ പുനഃസ്ഥാപിക്കും. മൊബൈല്‍ ഇന്‍ര്‍നെറ്റ് സര്‍വ്വീസ് അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കും-ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ടെലികോം സേവനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വഴി ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം. അതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള …

ജമ്മുവില്‍ മൊബൈല്‍ 2ജി ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചു Read More

അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി ആഗസ്റ്റ് 17: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സവും അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റിലിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി …

അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു Read More

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി ആഗസ്റ്റ് 17: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. റുപേ ക്രെഡിറ്റ് കാര്‍ഡിന്‍റെ സമാരംഭം, അഞ്ച് ദശാബ്ദമായി നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്‍ ജലവൈദ്യുതി സഹകരണത്തിന്‍റെ സ്മരണ നിലനിര്‍ത്താനായി സ്റ്റാമ്പ് പ്രകാശിപ്പിക്കുക എന്നതായിരിക്കും പ്രധാന ചര്‍ച്ചകളെന്ന് സൂചന. …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു Read More

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസനിധിയ്ക്കായി അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി

ന്യൂഡല്‍ഹി ആഗസ്റ്റ് 16: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച നേരില്‍ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രളയം പ്രഹരിച്ച കര്‍ണാടകയ്ക്ക് ദുരിതാശ്വസനിധിയിലേക്ക് സഹായം ആവശ്യപ്പെടാനാണ് യെദ്യൂരപ്പ എത്തിയത്. ചീഫ് സെക്രട്ടറി ടിഎം വിജയ്ഭാസ്ക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് അങ്ങാടി, പ്രഹ്ളാദ് …

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസനിധിയ്ക്കായി അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി Read More

വാഹനാപകടം; ബിജെപി എംപി രൂപ ഗാംഗുലിയുടെ മകനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത ആഗസ്റ്റ് 16: ബിജെപി എംപിയായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖ്യോപാധ്യായെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടകരമായി വാഹനമോടിച്ചതിന് ജാദവ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബ്ബിന്‍റെ മതിലാണ് ആകാശ് ഇടിച്ചു തകര്‍ത്തത്. വാഹനം അമിതവേഗതയിലായിരുന്നു. വ്യാഴാഴ്ച …

വാഹനാപകടം; ബിജെപി എംപി രൂപ ഗാംഗുലിയുടെ മകനെ അറസ്റ്റ് ചെയ്തു Read More

കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ആഗസ്റ്റ് 16: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു-മോദി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. കെജ്രിവാളിന് ഇന്ന് 51 വയസ്സായി.

കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി Read More

അനുച്ഛേദം 370; ശര്‍മ്മയുടെ ഹര്‍ജിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ആഗസ്റ്റ് 16: അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ കാശ്മീര്‍ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയെ വെള്ളിയാഴ്ച സുപ്രീംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിമര്‍ശിച്ചത്. എന്താണ് നിങ്ങളുടെ ഹര്‍ജിയെന്നും, സുപ്രധാന വിഷയത്തില്‍ ചവറുപോലൊരു ഹര്‍ജിയാണ് …

അനുച്ഛേദം 370; ശര്‍മ്മയുടെ ഹര്‍ജിയെ വിമര്‍ശിച്ച് സുപ്രീംകോടതി Read More

വിദ്വോഷം പരത്തി ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി; അഖിലേഷ്

ഇറ്റാവാഹ് ആഗസ്റ്റ് 16: ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. ജനങ്ങളില്‍ വിദ്വേഷം നിറച്ച് ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രീതിയെന്ന് അഖിലേഷ് അധിക്ഷേപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സ്പര്‍ദ്ധയും വിദ്വേഷവും …

വിദ്വോഷം പരത്തി ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി; അഖിലേഷ് Read More

അസം ഖാന്‍റെ റാംപൂറിലുള്ള റിസോര്‍ട്ടിന്‍റെ ഭിത്തികള്‍ തകര്‍ത്തു

റാംപൂര്‍ ആഗസ്റ്റ് 16: റാംപൂര്‍ ജില്ലാ അധികാരികള്‍ വെള്ളിയാഴ്ച അസം ഖാന്‍റെ ഹംസഫര്‍ റിസോര്‍ട്ടിന്‍റെ അതിര്‍ത്തിഭിത്തികള്‍ തകര്‍ത്തു. ഏകദേശം 50 ഓളം ക്രിമിനല്‍ കേസുകളാണ് സമാജ്വാദി പാര്‍ട്ടി എംപിയായ മുഹമ്മദ് അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ജെസിബികള്‍ ഉപയോഗിച്ചാണ് ഭിത്തികള്‍ …

അസം ഖാന്‍റെ റാംപൂറിലുള്ള റിസോര്‍ട്ടിന്‍റെ ഭിത്തികള്‍ തകര്‍ത്തു Read More

ജയ്ശങ്കര്‍ യുഎസ് ഡെപ്യൂട്ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി ആഗസ്റ്റ് 16: ഇന്ത്യയും യുഎസ്സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനായി വെള്ളിയാഴ്ച ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ യുഎസ് ഡെപ്യൂട്ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. യുഎസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം …

ജയ്ശങ്കര്‍ യുഎസ് ഡെപ്യൂട്ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി Read More