ന്യൂഡല്‍ഹി ആഗസ്റ്റ് 16: ഇന്ത്യയും യുഎസ്സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനായി വെള്ളിയാഴ്ച ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ യുഎസ് ഡെപ്യൂട്ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
യുഎസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ചര്‍ച്ച ചെയ്തു.- ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.
‘ഒരു സംഘം ഒരു ദൗത്യം’ – എന്ന് ഇന്ത്യ-യുഎസ്സിന്‍റെ ബന്ധത്തിനെപ്പറ്റി യുഎസ് ട്വീറ്റ് ചെയ്തു.