ന്യൂഡല്‍ഹി: ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഭൂട്ടാന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ച്‌ ചൈനയുടെ പുതിയ നീക്കം. കിഴക്കന്‍ ഭൂട്ടാനിലെ ട്രാഷിയാങ് ജില്ലയിലെ സാക്ടെങ് വന്യജീവി സങ്കേതം വികസിപ്പിക്കാന്‍ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റിയുടെ (ജി.ഇ.എഫ്.) ഓണ്‍ലൈന്‍ യോഗത്തില്‍ ഭൂട്ടാന്‍ സഹായം തേടിയതിനെ എതിര്‍ത്തുകൊണ്ടാണ് ചൈനയുടെ...
Read full story
എറണാകുളം: സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രതയോടെ പെരുമാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ബ്രേക്ക്‌...
Read full story
തിരുവനന്തപുരം: നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ കാരണം നിര്‍ത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച  പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിന്‍വിന്‍ - ഡബ്ലിയു 572 നറുക്കെടുപ്പ് ഒമ്പതിന് നടക്കും. ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217...
Read full story
ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം യുഎസ് പരിഗണനയിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമുമായി തിങ്കളാഴ്ച നടത്തിയ അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം അറിയിച്ചത്. താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിഷയം...
Read full story
വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് July 8, 2020
വയനാട്: വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി.  സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പനമരം ബ്ലോക്ക്...
Read full story
പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപന ഉടമകളും വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്ന ഗുണഭോക്താക്കളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: വ്യാപാരസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും എത്തുന്നവര്‍ വായും മൂക്കും മറയ്ക്കുന്ന വിധം മാസ്‌ക്കുകള്‍ കൃത്യമായി ധരിക്കുക....
Read full story
ഏരുകുളം നവീകരണം അവസാനഘട്ടത്തില്‍
റിപ്പോര്‍ട്ട്

ഏരുകുളം നവീകരണം അവസാനഘട്ടത്തില്‍

By ന്യൂസ് ഡെസ്ക് July 8, 2020
തൃശൂര്‍: ഒന്നര മാസം മുമ്പ് മണ്ണുമൂടി പാഴ്‌ചെടികള്‍ നിറഞ്ഞ് കിടന്നിരുന്ന കുന്നംകുളം നഗരസഭയിലെ വടുതലയിലെ ഏരുകുളത്തിന് പുനര്‍ജീവന്‍. മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം വീണ്ടെടുക്കുന്നത്. ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ അവസാന...
Read full story
ന്യൂഡല്‍ഹി: ആരോഗ്യ, വൈദ്യശാസ്ത്ര മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് സ്വീഡനിലെ ആരോഗ്യ സാമൂഹികകാര്യ മന്ത്രി ലെന ഹല്ലെന്‍ഗ്രെന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളിലെയും കോവിഡ് 19 സാഹചര്യവും പ്രതിരോധപ്രവര്‍ത്തനങ്ങളും വരുംകാല നടപടികളും രണ്ടുമന്ത്രിമാരും വിശദമായി ചര്‍ച്ച...
Read full story
ന്യൂഡല്‍ഹി: സി ബി എസ് ഇ സിലബസ് മുപ്പത്ശതമാനം വെട്ടിക്കുറച്ചു. കോവിഡ് രോഗം അതിവേഗം പടരുന്ന സാചര്യത്തിലാണ് നടപടി. ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസാണ് വെട്ടിക്കുറച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയിലാണ് ഇക്കാര്യം ട്വിറ്ററിലൂടെ...
Read full story
മഹാരാഷ്ട : കൊറോണ പ്രതിരോധ കിറ്റണിഞ്ഞ് നൂറ് പവൻ കൊള്ളയടിച്ചു. നാലു പേരടങ്ങിയ അജ്ഞാത സംഘമാണ് സ്വർണ്ണം മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നുമാണ് ഇവർ പി പി ഇ കിറ്റ് ധരിച്ചിരുന്നതായും നാല് പേർ ഉള്ളതായും കണ്ടെത്തിയത്....
Read full story