ബ്രസീലിയൻ പ്രസിഡന്റിനും കോ വിഡ് ബാധ സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ട്

ബ്രസീലിയൻ പ്രസിഡന്റിനും കോ വിഡ് ബാധ സ്ഥിരീകരിച്ചു.

By ന്യൂസ് ഡെസ്ക് July 8, 2020
ന്യൂഡല്‍ഹി: ബ്രസീലിയൻ പ്രസിഡന്റിനും കോവിഡ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽ സൊണാരോയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രസിഡന്റ് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് വലിയ രോഗമല്ലെന്നും സാധാരണ പനിക്ക് സമാനമാണന്നുമുള്ള പ്രസിഡന്റിന്റെ പ്രസ്താവന...
Read full story
കാണ്‍പുര്‍: കാണ്‍പുരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബൈയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന അമര്‍ ദുബൈ വെടിയേറ്റു മരിച്ചു. ഹാമിര്‍പുരില്‍ ബുധനാഴ്ച രാവിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എട്ട് പൊലീസുകാരെ...
Read full story
കൊച്ചി: സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിലേക്ക് അയച്ചത് യുഎഇയില്‍ പ്രൊവിഷന്‍ ഷോപ്പ് നടത്തുന്ന ഫാസിലാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പി എസ് സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ ബാഗേജ് അയച്ചതെന്നും നയതന്ത്ര പരിരക്ഷയുള്ള ബാഗുകള്‍ അയക്കേണ്ട രീതി ഇതല്ലെന്നും അഡിഷണല്‍...
Read full story
തിരുവനന്തപുരം: സ്വർണ്ണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.സിബിഐ അടക്കം അന്വേഷണ ഏജൻസികളോട് കോൺസുലേറ്റ് എല്ലാവിധത്തിലും സഹകരിക്കുമെന്നും പറഞ്ഞു. കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് കോൺസുലേറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയതിനെ കാണുന്നത്. ധനകാര്യ മന്ത്രി നിർമ്മല...
Read full story
പത്തനംതിട്ട: വിദ്യാര്‍ത്ഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന തെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം...
Read full story
പത്തനംതിട്ട: രേഖകളിലെ സങ്കീര്‍ണതകള്‍ മൂലവും രണ്ട് പോസ്റ്റിട്ട് വൈദ്യുതി എത്തിക്കേണ്ട സാമ്പത്തിക ബുദ്ധിമുട്ട് മൂലവും വൈദ്യുതി കണക്ഷന്‍ കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന അന്ത്യാളന്‍കാവിലെ ഉയര്‍ന്ന മലമുകളില്‍ താമസിക്കുന്ന ചാക്കോയുടെ കുടുംബത്തിന് വീണാ ജോര്‍ജ് എംഎല്‍എയുടെ ഇടപെടലില്‍ വെളിച്ചമെത്തി. ചാക്കോയുടെ മക്കള്‍ക്ക് പഠനത്തിന് ഓണ്‍ലൈന്‍...
Read full story
ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
റിപ്പോര്‍ട്ട്

ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

By ന്യൂസ് ഡെസ്ക് July 8, 2020
കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറ് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വേങ്ങാട്- 5,  കോട്ടയം മലബാര്‍- 2,...
Read full story
തിരുവനന്തപുരം: യുഎഇയുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന് പുറമേ ദേശീയ അന്വേഷണ ഏജൻസി സിബിഐ എന്നീ ഏജൻസികൾ അന്വേഷണം നടത്തുമെന്ന് വിവരം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും ദേശീയ അന്വേഷണ ഏജൻസി...
Read full story
ഗൂഗിള്‍ പ്ലസ് ഇനി ഇല്ല, പകരം ഗൂഗിള്‍ കറന്റ്സ്
റിപ്പോര്‍ട്ട്

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല, പകരം ഗൂഗിള്‍ കറന്റ്സ്

By ന്യൂസ് ഡെസ്ക് July 8, 2020
ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. പകരം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്റ്സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്റ്സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ ഇന്റര്‍ഫെയ്സും പുതിയ ചില ഫീച്ചറുകളുമായാണ് ഗൂഗിള്‍...
Read full story
ഗുജറാത്ത്: തെലങ്കാന സ്വദേശിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച 6 പോലിസുകാര്‍ക്കെതിരെ ഗൂജറാത്തില്‍ കേസ്. 65കാരനായ ബാബു ശെയ്ഖാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 2019 നാണ് ഇയാളെ കാണാതായത്. ഫുല്‍വാഡി പ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട്...
Read full story