തൃശൂര്‍: കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയാണ് ഇന്നത്തെ കാലഘട്ടത്തില്‍ യുവാക്കള്‍ ചെയ്യേണ്ടതെന്നും അതിന് എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ...
Read full story
കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. ബംഗളൂരുവില്‍നിന്ന് കൊറോണ ബാധിച്ച സിജിലേഷ് നാട്ടിലെത്തിയത് ജൂണ്‍ 17നായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ...
Read full story
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പരവദയിലുള്ള വ്യാപാരമേഖലയിലെ രാംകി ഫാര്‍മ സിറ്റിയിലെ വിശാഖ സോള്‍വന്റ് ലിമിറ്റഡിലാണ് പൊട്ടിത്തെറി നടന്നത്. 13-07-2020 രാത്രി പതിനൊന്നു മണിയോടുകൂടിയാണ് കമ്പനിയുടെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ്...
Read full story
ലണ്ടന്‍: ചൈനീസ് കമ്പനികളുടെ കഷ്ടകാലം തീരുന്നില്ല; ചൈനീസ് ടെലികോം കമ്പനിയായ 'വാവേ'യെ രാജ്യത്തെ 5ജി ശൃംഖലയില്‍നിന്ന് നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേരുന്ന ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതു...
Read full story
തിരുവനന്തപുരം: തീരമേഖലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം...
Read full story
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിനെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്വപ്‌നയ്ക്കു പുറമേ അവരെ നിയമിച്ച കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി, ഏജന്‍സിയായ വിഷന്‍ ടെക്നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ...
Read full story
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച (13/07/2020) 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള...
Read full story
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ശുദ്ധ തട്ടിപ്പാണെന്നുപറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് അന്ത്യശ്വാസം വലിച്ചു. അമേരിക്കയിലാണ് സംഭവം. 30കാരനാണ് മരിച്ചത്. കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് വെറും...
Read full story
ന്യൂഡല്‍ഹി: ടെലിവിഷന്‍ നടി ദിവ്യ ചൗക്‌സി ആരാധകര്‍ക്കായി കുറിച്ചത് ഇതായിരുന്നു. എനിക്ക് അറിയിക്കാന്‍ വാക്കുകളില്ല, സമയം കുറവാണ്, കാരണം മാസങ്ങളായി ഒളിച്ചോടുകയായിരുന്നു. ധാരാളം സന്ദേശങ്ങള്‍ അതിനിടെ എന്നെ തേടി നിങ്ങളുടേതായി എത്തി. എന്നാല്‍ ഇത്...
Read full story
തിരുവനന്തപുരം: സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ(HLPF) ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് (VNR) നിതി ആയോഗ് അവതരിപ്പിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട (SDG) 17 ലക്ഷ്യങ്ങളിൽ ലോകരാജ്യങ്ങൾ...
Read full story