ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് മോദി

July 2, 2019

ന്യൂഡല്‍ഹി ജൂലൈ 2: പാര്‍ലമെന്‍റില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബഡ്ജറ്റ് യോഗത്തില്‍ ബി.ജെ.പി പാര്‍ലമെന്‍റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്തി. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റായി ജെ.പി.നഡ്ഡയെ ചൊവ്വാഴ്ച സ്ഥാനോരാഹണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റുമായ അമിത് ഷാ, പ്രതിരോധ മന്ത്രി …

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു

July 2, 2019

തിരുവനന്തപുരം ജൂലൈ 2: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപനുമായ ടി.ജെ.എസ് ജോര്‍ജ്ജ് 2017ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് അര്‍ഹനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കിയത്. മാധ്യമങ്ങളുടെ സാമൂഹ്യസേവനം …

അമര്‍നാഥ്; ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ മരിച്ചു

July 2, 2019

ശ്രീനഗര്‍ ജൂലൈ 2: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ അമര്‍നാഥിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതം മൂലം മരിച്ചെന്ന് ചൊവ്വാഴ്ച ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള അസ്സാറാമിന്‍റെ മകന്‍ കൃഷേന്‍ (65) ആണ് ഷേഷാങ്ങില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് …

എംഎല്‍എ ആനന്ദിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല

July 1, 2019

ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ്ങിന്റെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചില്ല. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തലവനായിട്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ കോണ്‍ഗ്രസ്സിലോ ജെ.ഡി.എസിലോ ഉള്‍പ്പെട്ട ആരുടെ കൈയ്യില്‍ നിന്നും താന്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. താന്‍ …

കര്‍ണ്ണാടക കോണ്‍ഗ്രസ്സ് എം.എല്‍.എ രാജി സമര്‍പ്പിച്ചു

July 1, 2019

ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ് തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിനാണ് തിങ്കളാഴ്ച ആനന്ദ് സിങ് രാജി സമര്‍പ്പിച്ചത്. കര്‍ണാടകയിലെ വിജയനഗര മണ്ഡലത്തിലെ എം.എല്‍.എയാണ് ആനന്ദ് സിങ്.

ബി.ജെ.പി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരെ വഞ്ചിക്കുകയാണ്; പ്രിയങ്ക ഗാന്ധി

July 1, 2019

ന്യൂഡല്‍ഹി ജൂലൈ 1: ഉത്തര്‍പ്രദേശിലെ ജൂനിയര്‍ സ്കൂള്‍ അദ്ധ്യാപകരെ ബി.ജെ.പി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര ഞായറാഴ്ച ആരോപിച്ചു. പത്രവാര്‍ത്തയും ചേര്‍ന്നതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. മാസശമ്പളം 17,000 രൂപയായി ഉയര്‍ത്തുമെന്ന് ഉറപ്പുകൊടുത്തിട്ട് 8,470 രൂപ കുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് …

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

July 1, 2019

ജമ്മു ജൂണ്‍ 1: ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 4417 പേരടങ്ങുന്ന രണ്ടാമത്തെ സംഘം തിങ്കളാഴ്ച പുറപ്പെട്ടു. ഭഗവതി നഗറിലെ ബേസ് ക്യാമ്പില്‍ നിന്നാണ് സംഘം പുറപ്പെട്ടത്. സിആര്‍പിഎഫ് ഭടന്മാര്‍ മോട്ടോര്‍ബൈക്കിലും ജീപ്പുകളിലുമായി തീര്‍ത്ഥാടകരെ അനുഗമിക്കും. പഹല്‍ഗാമിലേക്ക് 2321 പുരുഷന്മാര്‍, 463 …

കര്‍ഷകര്‍ക്കായി ജൂലൈ 1 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

June 29, 2019

ലഖ്നൗ ജൂണ്‍ 29: ജൂലൈ 1 മുതല്‍ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിലവിലിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും തീരുമാനമാണിതെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി സൂര്യ പ്രതാപ് ഷാഹി ശനിയാഴ്ച പറഞ്ഞു. ജൂലൈ 1 മുതല്‍ 31 വരെ …

ചൈന-ഇന്ത്യ; സഹകരണത്തിലൂടെ ആനുകൂല്ല്യം, ഏറ്റുമുട്ടല്‍ ഒഴിവാക്കി

June 29, 2019

ഒസാക്ക ജൂണ്‍ 29: പരസ്പരമുള്ള ഏറ്റുമുട്ടല്‍ ദോഷകരമാണെന്നും യുണൈറ്റഡ് നേഷന്‍സും ചൈനയും പരസ്പര സഹകരണത്തിലൂടെ ആനുകൂല്ല്യം നേടണമെന്നും യു. എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശനിയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് പറഞ്ഞു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി …

കുത്തിവെയ്പ്പുകളെപ്പറ്റിയുള്ള തെറ്റായ സന്ദേശം, രോഗത്തേക്കാള്‍ അപകടമാണ്; യൂണിസെഫ്

June 29, 2019

യുണൈറ്റഡ് നേഷന്‍സ് ജൂണ്‍ 29: രോഗപ്രതിരോധത്തിനുള്ള കുത്തിവെയ്പുകള്‍ കോടിക്കണക്കിന് ആളുകളുടെ ജീവനുകള്‍ രക്ഷിക്കുന്നു. എന്നാല്‍ തെറ്റായ സന്ദേശം, ലഭ്യത കുറവ്, സേവനത്തിന്റെ അപര്യാപ്തത മൂലം ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന് വിപത്തായി തീരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി യുണൈറ്റഡ് നേഷന്‍സ് കുട്ടികളുടെ …