
റിപ്പോര്‍ട്ട്
കോയമ്പത്തൂരിലെ പെൺകുട്ടിയുടെ കൊലപാതകം: കുടുംബത്തെ വിളിച്ച് നീതി ഉറപ്പുനൽകി മുഖ്യമന്ത്രി വിജയ്
By ന്യൂസ് ഡെസ്ക്
•
May 25, 2026
കേസിൽ കർശന നടപടി ഉറപ്പെന്ന് തമിഴ്നാട് സർക്കാർ
- കോയമ്പത്തൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ മുഖ്യമന്ത്രി വിജയ് ഫോണിൽ വിളിച്ചു. .
- കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ച സുലൂരിൽ നിന്ന് കാണാതാവുകയും വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തുകയും ചെയ്തു.
- ക്രൂര ലൈംഗിക പീഡനത്തിനിരയായ ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തൽ.
- കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു



