മറഡോണ മരിക്കുമ്പോൾ ദരിദ്രനായിരുന്നു

ഡീഗോ മറഡോണയുടെ ഉദയവും പ്രകാശവും അസ്തമയവും അനന്തമായി ഫുട്ബോൾ പ്രേമികളെയും കളിക്കാരെയും പ്രകമ്പനം കൊള്ളിച്ചുക്കൊണ്ടിരിക്കുന്നു. ഒരു വിസ്മയപോലെ ഒരു കടംകഥപോലെ മാഞ്ഞുപോയ അറുനൂറുകോടിയിൽ ഒരുവൻ. ” പത്താം നമ്പർ ജഴ്സിയിലെ ഈ കുറിയ മനുഷ്യൻ ജന്മനസ്സിൽ സൃഷ്ടിച്ച അലയടികൾ ഇപ്പോഴും ഇരമ്പുന്നു …

മറഡോണ മരിക്കുമ്പോൾ ദരിദ്രനായിരുന്നു Read More

എം.ജി ശ്രീകുമാറിനെ വച്ചു ! മട്ടന്നൂരിനെ ആക്കി !! കരിവെള്ളൂർ മുരളിയെ നിശ്ചയിച്ചു !!! എന്തു കഷ്ടമാണിത് ?

എന്തു കഷ്ടമാണ്! സർവ്വത്ര അക്കാദമികൾക്കും ഭാരവാഹികളായി. പുതിയ ഭരണസമിതികൾ ചുമതലയേറ്റിട്ട് മാസങ്ങളായി. നിലവിലെ ചെയർപേഴ്സൺ മരണപ്പെട്ടിട്ടും സംഗീത നാടക അക്കാദമിക്ക് പുതിയ കമ്മിറ്റിയായില്ല. പാർട്ടി എം.ജി.ശ്രീകുമാറിനെ നിശ്ചയിച്ചെന്നും പിന്നത് മരവിപ്പിച്ച് മട്ടന്നൂരിനെ വച്ചെന്നും പത്രങ്ങളും ചാനലുകളുമെഴുതി. മട്ടന്നൂരിനും സെക്രട്ടറി കരിവള്ളൂരിനും അഭിവാദ്യം …

എം.ജി ശ്രീകുമാറിനെ വച്ചു ! മട്ടന്നൂരിനെ ആക്കി !! കരിവെള്ളൂർ മുരളിയെ നിശ്ചയിച്ചു !!! എന്തു കഷ്ടമാണിത് ? Read More

പൗരാഭിമാനം, പ്രതിഭ, സിനിമാ ഗ്ലാമര്‍- ഏതാണ് വലുത് ?

ടി.വി.സ്‌ക്രീന്‍ നിറയെ സിനിമാ താരങ്ങളാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി എണ്ണൂറ് വോട്ടര്‍മാരുള്ള തൃക്കാക്കര മണ്ഡലത്തില്‍ വോട്ടുള്ള ആറോ, ഏഴോ താരങ്ങള്‍ക്കു ചുറ്റും ചാനലുകള്‍ കറങ്ങുമ്പോള്‍, മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ ബ്രേക്ക് പോയൊരു സ്ഥാനാര്‍ത്ഥി ഇങ്ങേരുടെയാളാണ് എന്ന് മറ്റുള്ളവര്‍ അറിയത്തക്കവിധത്തില്‍ മെഗാസ്റ്റാറിനും ചാനല്‍ കാമറക്കുമിടയില്‍ …

പൗരാഭിമാനം, പ്രതിഭ, സിനിമാ ഗ്ലാമര്‍- ഏതാണ് വലുത് ? Read More

ഉദ്യോഗമായപ്പോൾ കായികപരിശീലനവും നേർച്ചയായി

ഒരു വര്‍ഷം കേരളത്തില്‍ വിവിധ ഫോഴ്‌സുകളിലേക്കായി പതിനഞ്ചു ലക്ഷത്തിലേറെ യുവതീ യുവാക്കള്‍ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുകയും എഴുപതു ശതമാനത്തിലേറെ പേര്‍ വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇയൊരു അവസ്ഥ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്. പ്രാഥമിക തലം മുതല്‍ എല്ലാ വിദ്യാഭ്യാസ …

ഉദ്യോഗമായപ്പോൾ കായികപരിശീലനവും നേർച്ചയായി Read More

നിയമന ഉത്തരവ് കോളേജ് പൂഴ്ത്തി. ചതിയിൽ തകർന്ന് കായികതാരം

ഉപരിതലത്തു കാണുന്ന തിളക്കവും ശോഭയും ഉള്ളിലേക്ക് ഇറങ്ങുമ്പോൾ കായിക രംഗത്തു കാണാൻ കഴിയില്ല. അവിടെ വാണവരും വീണവരും നിരവധി. സ്പോർട്സ് ഫീൽഡ് ഭാഗ്യനിർഭാഗ്യങ്ങളുട ഭൂമിക കൂടിയാണ്. ഇവിടെ മോഹവും മോഹഭംഗവും പ്രണയവും എല്ലാം ഇടകല ർന്നിരിക്കുന്നു. പ്രണയം തകർത്ത ട്രാക്ക് ജീവിതങ്ങൾ, …

നിയമന ഉത്തരവ് കോളേജ് പൂഴ്ത്തി. ചതിയിൽ തകർന്ന് കായികതാരം Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത …

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ Read More

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം , 20 പേർക്ക് പരിക്കേറ്റു , ആക്രമണം ഓശാന ഞായർ പ്രാർത്ഥനയ്ക്കിടെ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു …

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം , 20 പേർക്ക് പരിക്കേറ്റു , ആക്രമണം ഓശാന ഞായർ പ്രാർത്ഥനയ്ക്കിടെ Read More

സർക്കാരിന് ഇടക്കാല ആശ്വാസം ലൈഫ് മിഷന്‍ പദ്ധതിക്കെതിരേയുള്ള സി ബി ഐ അന്വേഷണത്തിന് സ്റ്റേ

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരേയുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന് ആശ്വാസമേകും. രണ്ട് മാസത്തിനു ശേഷം കേസ് …

സർക്കാരിന് ഇടക്കാല ആശ്വാസം ലൈഫ് മിഷന്‍ പദ്ധതിക്കെതിരേയുള്ള സി ബി ഐ അന്വേഷണത്തിന് സ്റ്റേ Read More

കൊറോണ വന്നപ്പോള്‍ ആളുകള്‍ ഓട്ടോയില്‍ കയറാന്‍ മടിച്ചു. ഓട്ടോയെ സമ്പൂര്‍ണ സ്റ്റെറിലൈസ്ഡ് സംവിധാനമാക്കി മാറ്റി പ്രതിസന്ധി മറികടന്നു. അതിജീവനത്തിന്റെ പാതയില്‍ ഒരു അപൂര്‍വ്വ കഥ തൃശൂരിലെ സബീറിന്റേത്.

ഞാന്‍ സബീര്‍ 35 വയസ്സ്.  മണ്ണുത്തി പടിഞ്ഞാറെ വെള്ളാനിക്കര പൂവല്ലൂര്‍ വീട്ടില്‍ മജീദ്-ലൈല ദമ്പതികളുടെ മകനാണ്. വാടക വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്നു. ഭാര്യ സുല്‍ഫത്ത് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മുഹമ്മ ദ് റിസ്വാന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. ഒമ്പതു വര്‍ഷമായി മണ്ണുത്തിയിലും …

കൊറോണ വന്നപ്പോള്‍ ആളുകള്‍ ഓട്ടോയില്‍ കയറാന്‍ മടിച്ചു. ഓട്ടോയെ സമ്പൂര്‍ണ സ്റ്റെറിലൈസ്ഡ് സംവിധാനമാക്കി മാറ്റി പ്രതിസന്ധി മറികടന്നു. അതിജീവനത്തിന്റെ പാതയില്‍ ഒരു അപൂര്‍വ്വ കഥ തൃശൂരിലെ സബീറിന്റേത്. Read More

അറിവ് വരുന്ന വഴികൾ

ലോക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നു. എയർഇന്ത്യയുടെ ബോയിങ് വിമാനം കാലിഫോർണിയയിൽ നിന്ന് പാതിരാ കഴിഞ്ഞ് നെടുമ്പാശേരിയിൽ ഇറങ്ങുന്നത് കണ്ട അൽപ ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നതാണ് ഞാൻ. അത്രയെങ്കിലും ഭാരതീയർ പ്രത്യേകിച്ചും കേരളീയർ ദുരിത കടലിൽ നിന്നു രക്ഷപ്പെട്ടുവല്ലോ. കണ്ണുകളിൽ ഉറക്കക്ഷീണം …

അറിവ് വരുന്ന വഴികൾ Read More