കൊല്ലം: സ്പര്‍ശ്’ പെന്‍ഷന്‍കാരുടെ ഐഡന്റിഫിക്കേഷനും ബോധവത്കരണ ക്യാമ്പും

ചെന്നൈ സി ഡി എ യുടെയും ഡി പി ഡി ഒ യുടെയും ആഭിമുഖ്യത്തില്‍ ‘സ്പര്‍ശ്’ പെന്‍ഷന്‍കാരുടെ ഐഡന്റിഫിക്കേഷനും ബോധവത്കരണ ക്യാമ്പും മാര്‍ച്ച് 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ ശക്തികുളങ്ങര ക്രിസ്റ്റല്‍ പ്ലാസ ഓഡിറ്റോറിയത്തിലും 29 ന് കടപ്പാക്കട …

കൊല്ലം: സ്പര്‍ശ്’ പെന്‍ഷന്‍കാരുടെ ഐഡന്റിഫിക്കേഷനും ബോധവത്കരണ ക്യാമ്പും Read More

ഇടുക്കി: ലേലം

വില്‍പ്പന നികുതി കുടിശ്ശിക വസൂലാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ ജംഗമ വസ്തുക്കള്‍ ലേലം ചെയ്യുന്നു. മണക്കാട് വില്ലേജ് ഓഫീസില്‍ വെച്ച് ഏപ്രില്‍ 4 രാവിലെ 11 മണിക്ക് ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരത ദ്രവ്യം കെട്ടിവെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- …

ഇടുക്കി: ലേലം Read More

കോട്ടയം: ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി – അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം

കോട്ടയം: കേന്ദ്ര ഖാദി കമ്മിഷൻ മുഖേന നടപ്പാക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി പ്രകാരം തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ മാർച്ച് 27 ന് രാവിലെ 9.30 …

കോട്ടയം: ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി – അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം Read More

കണ്ണൂർ: മത്സ്യത്തൊഴിലാളി ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

2023-24 വർഷം മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് …

കണ്ണൂർ: മത്സ്യത്തൊഴിലാളി ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം Read More

എറണാകുളം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ വ്യവസായ സംരംഭകര്‍ക്കായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.  ജൂണ്‍ 3 വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശ്ശിക തീര്‍പ്പാക്കാം. കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ …

എറണാകുളം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി Read More

ഇടുക്കി: സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ 2023-24 അദ്ധ്യായന വര്‍ഷം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി 2,00,000 രൂപയില്‍ അധികരിക്കാന്‍ പാടില്ല. രക്ഷകര്‍ത്താക്കള്‍ കേന്ദ്ര/സംസ്ഥാന/ പൊതുമേഖല …

ഇടുക്കി: സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: കേരള ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-യ്ക്ക് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.ടെറ്റ് മാർച്ച് 2023-ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ് …

തിരുവനന്തപുരം: കേരള ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: കെൽട്രോണിൽ ജേർണലിസം പഠിക്കാൻ അവസരം

കെൽട്രോൺ നടത്തുന്ന ജേർണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. …

തിരുവനന്തപുരം: കെൽട്രോണിൽ ജേർണലിസം പഠിക്കാൻ അവസരം Read More

കോഴിക്കോട്: മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ

കോഴിക്കോട് നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക്  യാത്ര പോകാൻ അവസരമൊരുക്കുകയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.  മാർച്ച് 24 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് മാർച്ച്‌ 25 ന് രാവിലെ …

കോഴിക്കോട്: മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ Read More

പാലക്കാട്: ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു

സംസ്ഥാന സാക്ഷരതമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്  പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ അതിനുമുകളില്‍ വിദ്യാഭ്യാസവും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ …

പാലക്കാട്: ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു Read More