കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുന്നവരെയും ആ വാർത്ത വല്ലാതെ …

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ? Read More

മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ

( ചില മറവികൾ നന്ദികേടുകളാണ്. ചില ഓർമ്മകൾ പുരസ്കാരങ്ങളും. മലനാട് ജനതയുടെ പുരസ്കാരമാണ് മാത്യു മണിയങ്ങാടനെക്കുറിച്ചുള്ള ഓർമ്മിക്കലുകൾ. എന്തുകൊണ്ടോ രാഷ്ട്രീയ കേരളം അദ്ദേഹത്തെ തമസ്കരിച്ചു. മലനാട്ടിലെ ജനജീവിതത്തെ ആകെ കാട്ടുകള്ളന്മാരുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ തുനിയുന്നവർക്ക് മലയോര ജനജീവിതത്തിന്റെ അവകാശരേഖ ഇന്ത്യൻ പാർലമെന്റിനെ …

മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ Read More

ജീവിതം മലയോരത്തേതുപോലെ ആകണം

ഞാനിപ്പോൾ ജയ്പൂരിൽ ആണ്. പിങ്ക് സിറ്റി. ചരിത്ര സമൃദ്ധിയുടെ നഗരം. പക്ഷേ ചുറ്റിലും എന്താണ് ഉള്ളത് ? വഴികൾ നിറയെ തിരക്ക്. എപ്പോഴും ഇരമ്പുന്ന ജനസമുദ്രം. പുക, ശബ്ദം, ആരവം, മാലിന്യങ്ങൾ, ക്ഷുദ്ര ജീവികൾ അതാണ് സത്യം. ഇന്ത്യ ആകെ നഗരമായി …

ജീവിതം മലയോരത്തേതുപോലെ ആകണം Read More

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്?

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർ നിരവധിയാണ്. മരണപ്പെടുന്നവരും അംഗവൈകല്യം വന്ന് തൊഴിൽ ചെയ്ത് ജീവിക്കാനാകാത്തവരും നിരവധി. കൃഷി നാശത്തിലൂടെയും കന്നുകാലികൾ നഷ്ടപെടുന്നതിലൂടെയും ഉണ്ടാകുന്ന സമ്പത്തിക നഷ്ടം മറ്റൊരു വശത്ത്. ഏറ്റവും ഒടുവിൽ കേരളത്തിലുണ്ടായ മരണം വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ മരണമടഞ്ഞ 36 വയസുള്ള …

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്? Read More

പ്രതികരണ തീക്ഷ്ണമായിരുന്ന മലയോര യുവത്വത്തിൻറെ ജീവിത സഹനങ്ങൾ

(വഴികളില്ല. വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ല. പത്രം വരുന്നത് ഉച്ചയോടെ . ട്യൂഷൻ സെൻറർ പോലുള്ള ചില പാരലൽ കോളേജുകളിലാണ് ഉന്നത വിദ്യാഭ്യാസ സൗകര്യം. എന്നിട്ടും കുടിയേറ്റ ഗ്രാമങ്ങളിലെ യുവത്വം നാടിൻറെ ഭാവിയെ പറ്റി ചിന്തിച്ചു. ജനാധിപത്യം ഇല്ലാതാക്കി ഭരണഘടനയെ ഉപ്പിലിട്ട് ജനത്തിനു …

പ്രതികരണ തീക്ഷ്ണമായിരുന്ന മലയോര യുവത്വത്തിൻറെ ജീവിത സഹനങ്ങൾ Read More

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ

തലമുറകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച മധ്യതിരുവിതാംകൂറിലെ പാവം കര്‍ഷക മക്കളുടെ നെട്ടോട്ടത്തിന്റെ കാരണമറിയാന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘ആ വാഴ വെട്ട് ‘ എന്ന കഥ ഒരു തവണ വായിച്ചാല്‍ മതി. ആ കാലഘട്ടത്തിലെ കോട്ടയം ജില്ലയിലെ കൃഷിക്കാരുടെ നൊമ്പരങ്ങള്‍ സ്വന്തം നൊമ്പരങ്ങളാക്കി മാറ്റിയാണ് …

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ Read More

കർഷകനോട് ചെന്നായയുടെ ന്യായം പറഞ്ഞ് വനംവകുപ്പ്

കേരളത്തിന്റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം വനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രചാരണം തന്നെ അതിനെക്കാള്‍ മാരകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുന്നതിനുള്ള തന്ത്രമാണ്. മലീമസിക്കപെട്ട കുടിവെള്ളവും, വായുവും, ഭക്ഷണസാധനങ്ങളും കേരളത്തില്‍ സംഭാവന ചെയ്യുന്നത് ഏതായാലും ഹൈറേഞ്ചിലെ പാവം കുടിയേറ്റ കര്‍ഷകരല്ല. കേരളത്തിന്റെ …

കർഷകനോട് ചെന്നായയുടെ ന്യായം പറഞ്ഞ് വനംവകുപ്പ് Read More

അടിയന്തരാവസ്ഥയ്ക്കെതിരെ മലയോരകര്‍ഷകര്‍ കാണിച്ച ചങ്കൂറ്റത്തിന് തുല്യം എന്തുണ്ട്?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ. ഇന്നും അതെ. പക്ഷേ ഇടയ്ക്ക് കുറേകാലം അങ്ങനെയായിരുന്നില്ല. പറയാനും പ്രചരിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതായി. ഇന്ദിരാഗാന്ധിയും വിശ്വസ്തരും പോലീസും പട്ടാളവും മാത്രമായി ഇന്ത്യ ചുരുങ്ങി. ഇന്ത്യയുടെ അന്ത്യം …

അടിയന്തരാവസ്ഥയ്ക്കെതിരെ മലയോരകര്‍ഷകര്‍ കാണിച്ച ചങ്കൂറ്റത്തിന് തുല്യം എന്തുണ്ട്? Read More

പതിനഞ്ചുവര്‍ഷമായി ഞാന്‍ മരങ്ങള്‍ വച്ചുപ്പിടിപ്പിക്കുന്നു; ഭൂമിയുടെ പച്ചപ്പിനായി

കുടിയേറ്റം കൊണ്ടുമാത്രം പ്രസക്തമായ പ്രദേശം. തൊഴിലിനുവേണ്ടിയുളള തമിഴ് ജനതയുടെ കുടിയേറ്റം, ഭക്ഷ്യോദ്പ്പാദനം നടത്തി നാടിനെ ഊട്ടാനായി നടന്ന കര്‍ഷക കുടിയേറ്റം. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണ ഘട്ടത്തില്‍ കിഴക്കന്‍ മലയോരം തമിഴ്നാടിനോട് ചേര്‍ക്കപ്പെടാതിരിക്കാനായി സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ നടന്ന കര്‍ഷക കുടിയേറ്റം. ഇവയാണ് പ്രധാന …

പതിനഞ്ചുവര്‍ഷമായി ഞാന്‍ മരങ്ങള്‍ വച്ചുപ്പിടിപ്പിക്കുന്നു; ഭൂമിയുടെ പച്ചപ്പിനായി Read More

കുടിയിരുത്തലും കുടിയിറക്കലും

കേരള സംസ്ഥാനത്തിലെ നിയമങ്ങളല്ല ഇടുക്കിയില്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല മേഖല എന്ന പേരു പറഞ്ഞ് ഇടുക്കിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.ഒരു വഴിക്ക് നിര്‍മ്മാണ നിരോധനം മറു വഴിക്ക് വന്യ മൃഗശല്യം. പൊറുതിമുട്ടി ജനങ്ങള്‍. പരിസ്ഥിതിക്കാരെയും മാധ്യമങ്ങളെയും പേടിച്ച് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷുകാരുടെ …

കുടിയിരുത്തലും കുടിയിറക്കലും Read More