പംക്തി
പതിവ് കഥപറച്ചിൽ രീതികളെ പൊളിച്ചെഴുതി
  • പ്രധാന വിവരങ്ങൾ -
  • ജോൺ എബ്രാഹമിന്റെ 39-ാം ചരമവാർഷികം ഇന്ന്.
  • ‘അഗ്രഹാരത്തിൽ കഴുത’, ‘അമ്മ അറിയാൻ’ തുടങ്ങിയ സിനിമകൾ ശ്രദ്ധ നേടി.
  • സിനിമയിൽ പുതിയ ദൃശ്യഭാഷ പരീക്ഷിച്ച സംവിധായകനായിരുന്നു ജോൺ.
  • ‘അമ്മ അറിയാൻ’ ജനങ്ങളിൽ നിന്ന് പണം ശേഖരിച്ചാണ് നിർമ്മിച്ചത്.
  • കോഴിക്കോട് പണിതീരാത്ത കെട്ടിടത്തിൽ നിന്ന് വീണാണ് ജോൺ മരിച്ചത്.
കുടിയേറ്റ ജനജീവിതം
കുടിയേറ്റം കൊണ്ടുമാത്രം പ്രസക്തമായ പ്രദേശം. തൊഴിലിനുവേണ്ടിയുളള തമിഴ് ജനതയുടെ കുടിയേറ്റം, ഭക്ഷ്യോദ്പ്പാദനം നടത്തി നാടിനെ ഊട്ടാനായി നടന്ന കര്‍ഷക കുടിയേറ്റം. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണ ഘട്ടത്തില്‍ കിഴക്കന്‍ മലയോരം തമിഴ്നാടിനോട് ചേര്‍ക്കപ്പെടാതിരിക്കാനായി സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍...