രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി
കണ്ണൂർ : കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ . ഉപരാഷ്ട്രപതിയായിട്ടല്ല ഒരു പഴയ ആറാം ക്ലാസുകാരനായി. അമ്മയെ പോലെ താൻ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കഴിഞ്ഞുപോയ …
രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി Read More