Blog

വിയര്‍പ്പൊഴുക്കി അഗ്‌നിരക്ഷാസേന; തീയണഞ്ഞ് ബ്രഹ്‌മപുരം

കാക്കനാട്: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമേലുണ്ടായ അഗ്‌നിബാധ ഇന്നലെയോടെ കെട്ടടങ്ങിത്തുടങ്ങി. ബി.പി.സി.എല്‍. അടക്കം മുപ്പതോളം ഫയര്‍ യൂണിറ്റുകളും ജെ.സി.ബികളും മണിക്കുറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിബാധയുണ്ടായ ദിവസം മുതല്‍ ഇന്നലെ വരെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് …

വിയര്‍പ്പൊഴുക്കി അഗ്‌നിരക്ഷാസേന; തീയണഞ്ഞ് ബ്രഹ്‌മപുരം Read More

കാലിക്കറ്റും വീണു

കൊച്ചി: റുപെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ഫൈനലില്‍ ബംഗളുരു ടോര്‍പീഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നു വൈകിട്ട് ഏഴ് മുതലാണു മത്സരം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് …

കാലിക്കറ്റും വീണു Read More

ഒരു വ്യക്തിക്ക് ഒരു ജന്മം പാര്‍ട്ടിയെ കൊണ്ട് കിട്ടാവുന്നതിന്റെ മാക്‌സിമം കെ.വി. തോമസിന് കിട്ടി; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: കെ.വി. തോമസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യാഴാഴ്ച(07/04/22) പറഞ്ഞു. കോൺഗ്രസ് വിലക്ക് ലംഘിച്ച് സി പി എം സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിൻ്റെ …

ഒരു വ്യക്തിക്ക് ഒരു ജന്മം പാര്‍ട്ടിയെ കൊണ്ട് കിട്ടാവുന്നതിന്റെ മാക്‌സിമം കെ.വി. തോമസിന് കിട്ടി; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ Read More

ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് …

ധനസഹായത്തിന് അപേക്ഷിക്കാം Read More

സിപിഎം.ബിജെപി സംഘര്‍ഷത്തില്&#x200d: 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു

തൃശൂര്‍ : മാള മേഖലയില്‍ ഉണ്ടായ സിപിഎം,ബിജെപി സംഘര്‍ഷത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. 2022 മാര്‍ച്ച 3 വ്യാാഴാഴ്‌ച രാത്രിയോടെ യാണ്‌ സംഘര്‍ഷം ഉണ്ടായത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപിയുടെ കഴൂരിലെ നേതാവ്‌ …

സിപിഎം.ബിജെപി സംഘര്‍ഷത്തില്&#x200d: 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു Read More

യാത്രക്കാർക്ക് ആശ്വാസം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. 01/11/21 തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ ജനറല്‍ കോച്ചുകള്‍ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 10 മുതല്‍ …

യാത്രക്കാർക്ക് ആശ്വാസം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുന്നു Read More

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി

ജുഡീഷ്യറിയുടെ ലോകചരിത്രത്തില്‍ അയോദ്ധ്യ കേസുപോലെ സങ്കീര്‍ണ്ണതമുറ്റിയ കേസുകള്‍ അധികമില്ല. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രസാഹചര്യത്തെ ആയിരുന്നു കോടതിക്ക് പരിശോധിക്കേണ്ടിവന്നത്. ഈ അഞ്ച് നൂറ്റാണ്ടിനിടയില്‍ രാമജന്മഭൂമിയും ശ്രീരാമചന്ദ്രന്റെ രാജധാനിയായ കനകസഭയും എല്ലാം ഉള്‍പ്പെട്ട അയോദ്ധ്യ നഗരിയില്‍ പലതും നടന്നുകൊണ്ടേയിരുന്നു. ആക്രമണങ്ങള്‍ ഉണ്ടായി, …

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി Read More

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ചത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസം …

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

അട്ടപ്പാടിയിൽ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം. പത്ത് മാസം പ്രായമുള്ള ദക്ഷിണയാണ് മരിച്ചത്. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ-മിന്നൽ റാണി ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണാശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 5.30 നാണ് കുഞ്ഞ് മരിച്ചത്. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ …

അട്ടപ്പാടിയിൽ ശിശുമരണം Read More

പോ​ളിം​ഗ് ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

. തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ഓ​രോ ബൂ​ത്തി​ലെ​യും ക​ണ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​ജ​ന്‍റു​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ണ​ക്കു​ക​ൾ …

പോ​ളിം​ഗ് ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ Read More

ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

​വാഷിം​ഗ്ട​ൺ: പാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​ൻ ഇ​നി​യും വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും ഇ​റാ​ൻ നി​ല​വി​ൽ അ​ത്യ​ന്തം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ട്രം​പ് …

ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് Read More

സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു

റാ​ഞ്ചി: ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്റ്റ് പാ​ർ​താ​പൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം രൂ​പി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഛോട്ടേ ​ബേ​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. …

സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു Read More

ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി

വാഷിങ്ടണ്‍| ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. നിലവിൽ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് വില വർദ്ധനവ് . ബെന്റ് ക്രൂഡ് വില ഏഴു ശതമാനം ഉയര്‍ന്ന് 102.29 ഡോളറായി. ഇറാനുമായുള്ള …

ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി Read More

ബാ​ല​വേ​ല​യ്ക്കായി കു​ട്ടി​ക​ളെ ക​ട​ത്തി​യ എട്ടം​ഗ സംഘം അറസ്റ്റിൽ

മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ …

ബാ​ല​വേ​ല​യ്ക്കായി കു​ട്ടി​ക​ളെ ക​ട​ത്തി​യ എട്ടം​ഗ സംഘം അറസ്റ്റിൽ Read More

എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം : ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി. എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.എ​ന്നാ​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഡി​ജി​പി​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. സി​നി​ലി​നെ​തി​രെ ചു​മ​ത്തി​യ​ത് സ്റ്റേ​ഷ​ന്‍ ജാ​മ്യം …

എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം : ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി Read More

വനിതാ സംവരണ ഭേദഗതി ബിൽ : പിന്തുണ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി …

വനിതാ സംവരണ ഭേദഗതി ബിൽ : പിന്തുണ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു Read More

സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്

പ​​​ര​​​വൂ​​​ര്‍: സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​ പു​​​തി​​​യ പ​​​ദ്ധ​​​തിയുമായി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് .മ​​​ണി​​​ക്കൂ​​​റി​​​ല്‍ 220 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് പു​​​തി​​​യ ട്രെ​​​യി​​​ന്‍​സെ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ഇതോടെ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ …

സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് Read More