Blog

  ന്യൂ​ഡ​ൽ​ഹി:പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സി​പി​ഐ​യു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം . ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ​വി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ഉ​ന്ന​യി​ക്കു​ന്ന സാ​ങ്കേ​തി​ക വാ​ദ​ങ്ങ​ൾ...
Read full story
ലഖ്നൗ | മേയ് 10 ഉത്തരപ്രദേശിൽ 2027 നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ബിജെപി സർക്കാർ മന്ത്രിസഭ വികസനം നടത്തി. ആറു പുതിയ മന്ത്രിമാരെയാണ് ഞായറാഴ്ച മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് ഇത്...
Read full story
  ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ആ​റി​യാ​നു​ള്ള കാ​ത്തി​രു​പ്പ് നീ​ളു​മെ​ന്ന് സൂ​ച​ന. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ച​തി​നാ​ൽ പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കി​ല്ല.ക​ർ​ണാ​ക​ട മ​ന്ത്രി ഡി.​സു​ധാ​ക​റി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ഖാ​ർ​ഗെ മ​ട​ങ്ങി​യ​ത്. വൈ​കാ​തെ ത​ന്നെ ഖാ​ർ​ഗെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക...
Read full story
  എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് പോലീസ് കേസെടുത്തത്. യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഉന്നത...
Read full story
  കാക്കനാട്: റോഡുകളിൽ അമിതശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ബുള്ളറ്റുകൾക്കെതിരെ പരിശോധന കർശനമാക്കുന്നു. ബുള്ളറ്റുകളുടെ സൈലൻസറിൽ കൃത്രിമം കാട്ടി ശബ്ദം വർധിപ്പിക്കുന്നവർക്കെതിരേ മോട്ടോർ വാഹനവകുപ്പ് പനടപടി സ്വീകരിക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെ ബുള്ളറ്റുകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. നിയമം ലംഘകർക്ക് 7,000...
Read full story
  ഗുവാഹത്തി| അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ തുടരും. മെയ് 10ന് ഗുവാഹത്തിയില്‍ നടന്ന .ബി ജെ പി എം എല്‍ എമാരുടെ യോഗത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടി നേതാവായി നിശ്ചയിച്ചത്. കേന്ദ്ര നിരീക്ഷകരായ ജെ പി നദ്ദ, നായാബ് സിങ്...
Read full story
  ആ​ല​പ്പു​ഴ: വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തൃ​ച്ചാ​റ്റു​കു​ളം സ്വ​ദേ​ശി വി​ജ​യ​നാ​ണ് (64) മ​ർ​ദ​ന​മേ​റ്റ​ത്.അ​യ​ൽ​വാ​സി സ​ത്താ​റും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് വി​ജ​യ​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു നേ​ര​ത്തെ വി​ജ​യ​നെ...
Read full story
. ചെന്നൈ: ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള...
Read full story
  കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വി​ൽ 1.13 കി​ലോ ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ല്‍​ഷാ(20), മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍(22), മു​ഹ​മ്മ​ദ് അ​ര്‍​ഷ​ലാ​ല്‍(25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ന്‍​സാ​ഫും പ​ന്തീ​ര​ങ്കാ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ചേ​ര്‍​ന്ന് ദേ​ശീ​യ...
Read full story
  തിരുവനന്തപുരം | കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത് ശശി തരൂരിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയുള്ളതാണ് പുതിയ ഫ്‌ളക്‌സ്. ....
Read full story