വനിതാ ശാക്തീകരണം കേരളത്തിൽ വാചകമടി മാത്രം

വനിതാ ശാക്തീകരണം സംബന്ധിച്ച് ഏറ്റവും അധികം ചർച്ചകളും സിദ്ധാന്തങ്ങളും മെനഞ്ഞു കൊണ്ടിരിക്കുന്ന കേരളത്തിൽ അധികാരത്തിൻ്റെയും പാർട്ടി പദവികളുടെയും കാര്യം വരുമ്പോൾ കഥ മറിച്ചാണ്. ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിൻറെ രാഷ്ട്രീയ അധികാരങ്ങളിൽ സ്ത്രീയുടെ പങ്കിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയില്ല. …

വനിതാ ശാക്തീകരണം കേരളത്തിൽ വാചകമടി മാത്രം Read More

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു

ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും ശ്രമം നടത്തുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം …

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു Read More

നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട

പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം കാൽപ്പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രൻ, കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു സഹപ്രവര്‍ത്തകരടക്കം വിശ്വസിച്ചതെങ്കിലും, ആകസ്മികമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തു. സിപിഐക്കും ഇടതുമുന്നണിക്കും കമ്യൂണിസ്റ്റ് ചേരിക്കും ശക്തനായ നേതാവിനെയാണ് നഷ്ടമായത്. ഒരു കാലത്ത് പാര്‍ട്ടി യുവാക്കൾക്കിടയിൽ സ്വാധീനം ശക്തിപ്പെടുത്താനായി ചുമതലപ്പെടുത്തിയ …

നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട Read More

ഉത്രയും വിസ്മയയും ആവർത്തിക്കരുതെന്ന് ആഗ്രഹിച്ചു; പക്ഷേ 7 വർഷത്തിനിടെ പൊലിഞ്ഞത് 92 പെൺജീവിതങ്ങൾ

കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. ഏഴു വർഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും ആയിരക്കണക്കിന് വേറെയും. ഉത്രയും വിസ്മയയും ആവർത്തിക്കാതിരിക്കട്ടെ എന്ന് കേരളം ആഗ്രഹിച്ചു, ഇവർ അനുഭവിച്ചത് വിവാഹ ശേഷമുള്ള …

ഉത്രയും വിസ്മയയും ആവർത്തിക്കരുതെന്ന് ആഗ്രഹിച്ചു; പക്ഷേ 7 വർഷത്തിനിടെ പൊലിഞ്ഞത് 92 പെൺജീവിതങ്ങൾ Read More

നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രണ്ട് സുപ്രധാനമായ സംഭവങ്ങള്‍ക്ക് 2023 സാക്ഷിയായിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കിയതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറും. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരുന്നുവെന്ന് …

നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ Read More

ഇസ്രയേലും പലസ്തീനും തമ്മിൽ എന്ത്?

ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇന്‍റലിജൻസിനെ പോലും പരാജയപ്പെടുത്തി അതിർത്തി വഴി നുഴഞ്ഞു കയറിയാണ് ഹമാസ് ആക്രമണം അഴിച്ചു വിട്ടത്. ഒന്നു പകച്ചെങ്കിലും ഇസ്രയേൽ വൈകാതെ തന്നെ തിരിച്ചടിച്ചു. 1,100 പേർ ഇതു വരെ ഇസ്രയേൽ …

ഇസ്രയേലും പലസ്തീനും തമ്മിൽ എന്ത്? Read More

ഓണം സുന്ദരമായ ഓർമ്മകളുടെ അയവിറക്കലാണ്…

അത്തം തൊട്ട് മുറ്റത്ത് ചാണകം മെഴുകി പൂവിടും..കൂട്ടുകാരെ കൂട്ടി പൂവ് തേടി പ്പോകുന്ന മനോഹരമായ കാലം… മുക്കുറ്റിയും, തുമ്പയും, പൂച്ചെടി പൂവും,കാക്ക പൂ,മത്തപൂവും,വേ ലിപ്പൂക്കളുമെല്ലാം ഓല വട്ടിയിൽ നിറച്ചു, മുറ്റത്ത് പൂക്കളം തീർക്കുo. കൂടാതെ ചിങ്ങത്തിൽഅത്തത്തിനുപീഠങ്ങളിൽമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ അണിഞ്ഞുവെക്കും…ഈർക്കിലയിൽ പൂ കോർത്തു …

ഓണം സുന്ദരമായ ഓർമ്മകളുടെ അയവിറക്കലാണ്… Read More

(20,08,2023 )ഇന്ന് വിനായക ചതുർത്ഥി

ഇന്ന് വിനായക ചതുർത്ഥി. മഹാദേവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനംഗണപതിയുടെ ജന്മനക്ഷത്രം ചതുർത്ഥി ആയതിനാൽ അത്തം ചതുർത്ഥി എന്നും ഈ ദിവസം …

(20,08,2023 )ഇന്ന് വിനായക ചതുർത്ഥി Read More

ഇന്ന് (17-08-2023 വ്യാഴാഴ്ച) മലയാളത്തിന്റെ പുതുവർഷ പുലരി;എല്ലാ വായനക്കാർക്കും പുതുവർഷ ആശംസകൾ

മലയാളത്തിന്റെ പുതുവർഷാരംഭമാണ് ചിങ്ങപിറവി. കർക്കിടകത്തിന്റെ വറുതികളെ മറന്ന് കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികൾക്ക്. പഞ്ഞമാസമായ കർക്കിടകത്തിന് വിട. ഇനി സമ്പൽ സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപുലരിയിലേക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികൾ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാൽ പറ …

ഇന്ന് (17-08-2023 വ്യാഴാഴ്ച) മലയാളത്തിന്റെ പുതുവർഷ പുലരി;എല്ലാ വായനക്കാർക്കും പുതുവർഷ ആശംസകൾ Read More

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്?

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർ നിരവധിയാണ്. മരണപ്പെടുന്നവരും അംഗവൈകല്യം വന്ന് തൊഴിൽ ചെയ്ത് ജീവിക്കാനാകാത്തവരും നിരവധി. കൃഷി നാശത്തിലൂടെയും കന്നുകാലികൾ നഷ്ടപെടുന്നതിലൂടെയും ഉണ്ടാകുന്ന സമ്പത്തിക നഷ്ടം മറ്റൊരു വശത്ത്. ഏറ്റവും ഒടുവിൽ കേരളത്തിലുണ്ടായ മരണം വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ മരണമടഞ്ഞ 36 വയസുള്ള …

വനംവകുപ്പിന് മനുഷ്യനോ കാട്ടുപന്നിയോ വലുത്? Read More