ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു

ഭുവനേശ്വര്‍: ഒഡിഷയില്‍ മതപരമായ സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ശിവക്ഷേത്രങ്ങളിലെ കഞ്ചാവ് ഉപയോഗം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മെയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം …

ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു Read More

ഓസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി

സിഡ്നി: സിഡ്നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യക്കാന്‍ നടത്തിയ സമ്മേളനത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് …

ഓസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി Read More

ആരാണ് കര്‍ണാടക നിയമസഭയുടെ മലയാളി സ്പീക്കര്‍ യു ടി ഖാദര്‍?

കര്‍ണാടക നിയമസഭക്ക് മലയാളിയായ സ്പീക്കര്‍. ആരാണ് മംഗളൂരുകാരനെങ്കിലും മലയാളി പാരമ്പര്യമുള്ള യു ടി ഖാദര്‍? കര്‍ണാടക നിയമസഭാ സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് അത് ചരിത്രമായി. കര്‍ണാടകയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ആദ്യത്തെ സ്പീക്കര്‍ കൂടിയാകും ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു …

ആരാണ് കര്‍ണാടക നിയമസഭയുടെ മലയാളി സ്പീക്കര്‍ യു ടി ഖാദര്‍? Read More

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള സഹകരണം: ഇന്ത്യയുടെ 12 ലക്ഷ്യങ്ങള്‍

എഫ്‌ഐപിഐസി മൂന്നാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി രാജ്യം മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെ കുറിച്ച് പറയുകയുണ്ടായി. ഒപ്പം ചില പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി.കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പട്ടിണി, ദാരിദ്ര്യം, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികള്‍ എന്നിവയ്ക്ക് പുതിയ പ്രശ്‌നങ്ങള്‍ രാജ്യങ്ങളുടെ മുന്നില്‍ ഉയര്‍ന്നിട്ടുണ്ട്. അവ …

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള സഹകരണം: ഇന്ത്യയുടെ 12 ലക്ഷ്യങ്ങള്‍ Read More

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ …

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം Read More

കർണാടക: പിടിവിടാതെ ഡി.കെ

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന ധാരണയില്‍ കോണ്‍ഗ്രസ് എത്തിയെങ്കിലും ഡി.കെ. ശിവകുമാര്‍ വഴങ്ങാതെ നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നീളുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിങ് സുര്‍ജേവാലയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാര്‍ …

കർണാടക: പിടിവിടാതെ ഡി.കെ Read More

മികവ് നിലനിര്‍ത്താനാകാതെ രൂപ: വിപണിയില്‍ സംഭവിക്കുന്നതെന്ത്?

ഓഹരി വിപണിയിലേക്കുള്ള വിദേശ പണപ്രവാഹത്തില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചിലേക്ക് സൂചിക സഞ്ചരിച്ചിട്ടും വിനിമയ വിപണിയില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 5600 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായിട്ടും ഡോളറിന് മുന്നില്‍ മികവ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാണയം ക്ലേശിച്ചു. …

മികവ് നിലനിര്‍ത്താനാകാതെ രൂപ: വിപണിയില്‍ സംഭവിക്കുന്നതെന്ത്? Read More

കര്‍ണാടകയിലെ ശിവ-രാമയുദ്ധം, കഥ ഇതുവരെ

ബി.ജെ.പിയെ തറപറ്റിച്ചു കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള വടംവലി നീളുന്നു. നിയുക്ത എം.എല്‍.എമാരില്‍ 85 പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യയാണ് സാധ്യതയില്‍ മുന്നില്‍. ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ 45 പേര്‍ ശിവകുമാറിനെ തുണച്ചതായാണ് …

കര്‍ണാടകയിലെ ശിവ-രാമയുദ്ധം, കഥ ഇതുവരെ Read More

ഇന്നേ തുടങ്ങാം സമ്പാദ്യശീലം: പോസ്റ്റ് ഓഫിസ് ഡെപ്പോസിറ്റ് മുതല്‍ മഹിളാ സമ്മാന്‍ വരെ

സര്‍ക്കാര്‍ തലത്തില്‍ നിരവധി സമ്പാദ്യ പദ്ധതികള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ചുരുക്കമാണ്. പദ്ധതികളെക്കുറിച്ചുള്ള അജ്ഞതയോ നിക്ഷേപത്തോടുള്ള പിന്തിരിപ്പന്‍ മനോഭാവമോ ആകാം ഇതിന് കാരണം. ചില സുരക്ഷിത നിക്ഷേപങ്ങളെ കുറിച്ച് അറിയാം. പോസ്റ്റ് ഓഫീസ്ഡെപ്പോസിറ്റ്സ് വിവിധ കാലയളവുകളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ പോസ്റ്റ് …

ഇന്നേ തുടങ്ങാം സമ്പാദ്യശീലം: പോസ്റ്റ് ഓഫിസ് ഡെപ്പോസിറ്റ് മുതല്‍ മഹിളാ സമ്മാന്‍ വരെ Read More

പൗരത്വ രജിസ്റ്ററും മെയ്തികളും: ജന്തര്‍ മന്ദറില്‍ സംഭവിക്കുന്നതെന്ത്?

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ മെയ്തി വിഭാഗം 14/05/23 ഞായറാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധവുമായെത്തി. പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്.ടി) ഉള്‍പ്പെടുത്തണമെന്ന മെയ്തികളുടെ ആവശ്യത്തിനു പിന്നാലെ ഈ മാസം ആദ്യം വലിയ അക്രമങ്ങളാണ് …

പൗരത്വ രജിസ്റ്ററും മെയ്തികളും: ജന്തര്‍ മന്ദറില്‍ സംഭവിക്കുന്നതെന്ത്? Read More