തിരുവനന്തപുരം| ബംഗളൂരുവില്‍ മലയാളിയായ രണ്ടാംവര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. . തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഏപ്രിൽ 29 ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
  പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഊ​ർജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി. പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച...
  കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ റോ​ൾ​പ്പ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 17 പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യോ​ര പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഏ​ക​ദേ​ശം 700...
  കൊ​ച്ചി: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധം. വി​ര​മി​ക്കു​ന്ന ദി​വ​സം പ്ര​ഫ​സ​ര്‍ ഡോ. ​ലി​സി മാ​ത്യു​വി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള വി​സി​യു​ടെ നീ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. ത​നി​ക്കെ​തി​രെ ക​ള്ള​ക്ക​ഥ​ക​ള്‍ മെ​ന​യു​ക​യാ​ണെ​ന്നും സി​സ തോ​മ​സ് വി​സി​യാ​യി ചു​മ​ത​ല​യേ​റ്റ...
  ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ടൗ​ൺ​ഷി​പ്പി​ൽ 19 വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റി. മൂ​ന്ന് നാ​ല് സോ​ണു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ലാ​ണ് മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴ് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന...
  അല്‍വാര്‍| രാജസ്ഥാനിലെ അല്‍വാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ചെയിന്‍പുര സ്വദേശികളായ സന്തോഷ്, ഭാര്യ ശശി, മാതാവ് പാര്‍വതി, മക്കളായ രഘാനി, സാക്ഷി എന്നിവരാണ് മരിച്ചത്. ഗുരുതരമായി...
  എറണാകുളം | ഖസാക്കിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കരുമാലൂര്‍ തട്ടാംപടി ചമ്പനി പറമ്പില്‍ രവിയുടെ മകന്‍ ജിഷ്ണു ദേവ് (30) അറസ്റ്റിലായി . ജോലി...