വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച രാ​ത്രി ടെ​ക്സാ​സി​ലെ വിം​ബ​ർ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ​റി​ല്ലോ പി​ക്കി​ൾ​ബോ​ൾ ക്ല​ബി​ലെ താ​ര​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ...
Read full story
  വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി.ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് .സമാധാന ചർച്ചകൾ...
Read full story
  തൃശൂർ: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് ആറ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. മെയ് 1 വെള്ളിയാഴ്ച ആറോടെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. 14 വാർഡിൽ...
Read full story
. ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്....
Read full story
  ഇ​ടു​ക്കി: കു​മ​ളി മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​എ​ച്ച്ക്യു​വി​ലെ സി​പി​ഒ അ​ൻ​സാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, ത​മി​ഴ്‌​നാ​ട് ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ധ​ന​ല​ക്ഷ്മി,ലോ​ക​മ​ണി, കാ​ളി അ​മ്മാ​ൾ, തൃ​ശൂ​ർ സ്വ​ദേ​ശി​നി...
Read full story
  മുംബൈ | മുംബൈയിൽ നടത്തിയ വൻ ലഹരി വേട്ടയിൽ 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഉയർന്ന നിലവാരത്തിലുള്ള കൊക്കെയ്ൻ പിടികൂടി. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ...
Read full story
  കോ​ഴി​ക്കോ​ട്: പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി. മെയ് 1 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ അ​മ​രാ​ട് ക​ല്ലു​വീ​ട്ടി​ൽ അ​ഷ​റ​ഫ് (45) നാ​ണ് ക​ടി​യേ​റ്റ​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ...
Read full story
  ഹൈദരാബാദ്| അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. കാറില്‍ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഒരാള്‍...
Read full story
  പാ​ല​ക്കാ​ട്: പി​താ​വി​നൊ​പ്പം ഗു​ഡ്സ് ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മരിച്ചു. ചാ​ലി​ശേ​രി ആ​ലി​ക്ക​ര​യി​ൽ മെയ് 1 വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ത​ച്ചി​റ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹൈ​സി​നാ​ണ്...
Read full story