കോഴിക്കോട്| കോടഞ്ചേരി പതങ്കയത്ത് പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒളവണ്ണ സ്വദേശിയായ ഷബീല്‍ (17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഷബീല്‍. സുഹൃത്തുക്കള്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിട്ടുനിന്ന വിദ്യാര്‍ഥി...
Read full story
  തിരുവനന്തപുരം| കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി തിരികെ ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം...
Read full story
  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ടു​ത്ത വി​മ​ർ​ശ​നം. പൈ​ല​റ്റ് വാ​ഹ​നം ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ സ​ഞ്ച​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ പാ​ളി​ച്ച​യ്ക്കും കാ​ര​ണ​മാ​യ​തെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രോ​ട്ടോ​ക്കോ​ളി​ൽ...
Read full story
  ല​ക്നോ: മ​ദ്യ​ത്തി​ലൊ​ഴി​ക്കാ​ൻ വെ​ള്ളം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​നെ ബ​ന്ധു വെ​ടി​വെ​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​സ്‌​ഗ​ഞ്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ യ​ശ്‌​പാ​ൽ (9) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ കു​ട്ടി​യു​ടെ ബ​ന്ധു ധ​നേ​ഷ്...
Read full story
  പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു മദ്യം...
Read full story
  .ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് . മെയ് 3 ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ് കപ്പലിന്‍റെ...
Read full story
  . ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം. വി​വേ​ക് വി​ഹാ​ർ മേ​ഖ​ല​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​നാണ് തീ പിടിച്ചത്. സംഭവത്തിൽ .ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. മെയ് 3ഞായറാഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ...
Read full story
  വാഷിങ്ടണ്‍ | പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ഇറാന്‍ അയച്ച പദ്ധതി താമസിയാതെ വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്നും ട്രംപ്...
Read full story
. തിരുവനന്തപുരം | ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയാള്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ബൈപാസിലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ വട്ടവിള കോളനിയില്‍ രവീന്ദ്ര (47)നാണ് മരിച്ചത്.   ...
Read full story
  ലക്‌നോ | ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലെ ഒരു വീട്ടില്‍ നാല് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗര്‍ ജില്ലയില്‍ അക്ബര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിരന്‍പുര്‍ പ്രദേശത്താണ് സംഭവം. ഷഫീഖ്...
Read full story