. കൊൽക്കത്ത | പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ നിശ്ചിത പോളിംഗ്...
Read full story
  തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ര​ണ്ടാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. ശ്രീ​ക്കു​ട്ട​ൻ(25) ആ​ണ് മ​രി​ച്ച​ത്. ഒ​ന്നാം പാ​പ്പാ​ൻ അമലിന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഏപ്രിൽ 1 വെളളിയാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഴ്‌​വാ​ടി...
Read full story
  ചണ്ഡീഗഡ്| 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ 93 എം എല്‍ എമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട്...
Read full story
  . കോ​ട്ട​യം: . കാർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലായിരുന്ന ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ അ​ന്ത​രി​ച്ചു. 68 വയസായിരുന്നു. പാലയിലെ പ്രശസ്തമായ കാപ്പിൽ കുടുംബാംഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും...
Read full story
  കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ വി​ര​ണ്ടോ​ടി​യ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കി​ട​ങ്ങൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്....
Read full story
  തൊടുപുഴ: സംസ്ഥാനത്തെ അൾട്രാവൈലറ്റ് തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മൂന്നാറിൽ. ദേശീയ ദുരന്തനിവാരണ അതോറിട്ടി നൽകുന്ന വിവരങ്ങൾ പ്രകാരം ഏപ്രിൽ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് മൂന്നാറിൽ യു.വി. സൂചിക ഒൻപത് രേഖപ്പെടുത്തി....
Read full story
  കൊ​ച്ചി: പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി കും​ഭ​മേ​ള വൈ​റ​ൽ താ​രം കോ​ട​തി​ക്ക് മു​ൻ​പിവെത്തി. . സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്നും മ​ണി​പ്പൂ​ര്‍ ഡ​യ​റി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലെ​ടു​ത്ത കേ​സി​ലാ​ണ് പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം...
Read full story
  ഗു​രു​ഗ്രാം: പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​തി​ജീ​വി​ത. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നും സെ​ക്ട​ർ 51...
Read full story
  കോട്ടയം: കേരളത്തിന്റെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടി. കേന്ദ്രസ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ സാംപിൾ സർവേ (ഹൗസ്‌ഹോൾഡ് സോഷ്യൽ കൺസംപ്ഷൻ: ഹെൽത്ത്) റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാന ങ്ങളെക്കാൾ കൂടുതൽ രോഗാവസ്ഥ...
Read full story
  തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് ഏപ്രിൽ 30 വ്യാഴാഴ്ച കടലിൽ...
Read full story