തിരുവനന്തപുരം: സി.സി.പി (ഹോമിയോ)റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 2020 നവംബറിലെ സി.സി.പി (ഹോമിയോ) കോഴ്‌സിന്റെ റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →