ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രധാനമന്ത്രിയുടെ ആശംസ

കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക്  ആശംസകൾ നേർന്നു.

ഡോ. ഫാറൂഖ് അബ്ദുല്ല ജിയുടെ ആരോഗ്യത്തിനും വേഗത്തിലുള്ള സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

” ഒമർഅബ്ദുള്ള, നിങ്ങളുടെയും മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു . “

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →