ഷിക്കാഗോയില്‍ വെടിവയ്പില്‍ ആറ് മരണം: 29 പേര്‍ക്ക് പരിക്ക്

ഷിക്കാഗോ: യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 29 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. 32കാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥി ജേസണ്‍ റ്റൈന്‍ ഗേല്‍ എന്നയാളാണ് വെടിവയ്പ് നടത്തിയത്.ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസ്സുകാരനെയുമാണ് ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്. അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →