. ബിലാസ്പുര്‍: ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് ( റെഡ് സിഗ്നല്‍) മറികടന്നതാണ്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ...
Read full story
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് July 30, 2022
ലക്നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ ടെമ്പോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി ബാന്ദ പോലിസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞു.
Read full story
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ആറ് പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ 11/04/22 രാത്രിയാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടത്തെ ഒരു രാസവള നിര്‍മാണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ദഹേജ് വ്യാവസായിക...
Read full story
ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം
റിപ്പോര്‍ട്ട്

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം

By ന്യൂസ് ഡെസ്ക് April 11, 2021
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ ജക്കാര്‍ത്തയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയോടെയാണ് സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാവയിലും ബാലിയും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Read full story
ഷിക്കാഗോയില്‍ വെടിവയ്പില്‍ ആറ് മരണം: 29 പേര്‍ക്ക് പരിക്ക്
റിപ്പോര്‍ട്ട്

ഷിക്കാഗോയില്‍ വെടിവയ്പില്‍ ആറ് മരണം: 29 പേര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് January 11, 2021
ഷിക്കാഗോ: യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 29 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. 32കാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥി ജേസണ്‍ റ്റൈന്‍ ഗേല്‍ എന്നയാളാണ് വെടിവയ്പ് നടത്തിയത്.ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും...
Read full story