റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് പരിക്കേറ്റു

December 11, 2020 - 7:14 am

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃശ്ശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച(10/12/2020) വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *