കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രന് മുക്കുപണ്ടം പണയം വെച്ച കേസില്‍ പങ്കുണ്ടെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് മരിച്ച് നിലയില്‍ കണ്ടെത്തിയ പായിമ്പ്ര സ്വദേശി ചന്ദ്രന്‍ മുക്കുപണ്ടം പണയം വച്ച സംഭവത്തില്‍ പങ്കുളള ആളാണെന്ന് പോലീസ്. ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പായിമ്പ്രയിലെ അമ്പലകുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →