ന്യൂഡല്‍ഹി: മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മയെ(62) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസതിയിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....
Read full story
കോഴിക്കോട്: കോഴിക്കോട് മരിച്ച് നിലയില്‍ കണ്ടെത്തിയ പായിമ്പ്ര സ്വദേശി ചന്ദ്രന്‍ മുക്കുപണ്ടം പണയം വച്ച സംഭവത്തില്‍ പങ്കുളള ആളാണെന്ന് പോലീസ്. ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പായിമ്പ്രയിലെ അമ്പലകുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട്...
Read full story