തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ് തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു www.keralaresult.nic.in -ൽ പരീക്ഷാഫലം ലഭിക്കും.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് 600 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയും ഫോട്ടോകോപ്പിയ്ക്ക് 400 രൂപയും വീതം അടച്ച് നിശ്ചിത ഫോറങ്ങളിൽ കൂടെയുള്ള അപേക്ഷ നവംബർ 16 ന് മുമ്പ് സമർപ്പിക്കാം.

