റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ആലപ്പാട്ട് ജ്വല്ലറിയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു
October 16, 2020 - 7:01 am
തൃശൂര്‍: തൃശൂരില്‍ ആലപ്പാട്ട് ജ്വല്ലറിയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ജ്വല്ലറിയുടമകളായ വിന്‍സന്‍റ് ആലപ്പാട്ട് സുനില്‍ ആലപ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു.