റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിചെയിന്‍ കേസിലെ പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി

September 20, 2020 - 2:14 pm

തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായി രുന്ന  പ്രതിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാരാണ്  പോലീസ് പിടിയിലായത്. 

ശശികുമാര്‍ 44 കേസുകളില്‍ പ്രതിയാണ് . മണിചെയിന്‍ തട്ടിപ്പുകേസുകളാണ്  പ്രതിയുടെ   പേരിലുളളതില്‍ ഏറെയും. കുറെനാള്‍ ഗള്‍ഫിലായിരുന്നു. 2014 ലാണ്   ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപി ച്ചത് .തൃശൂര്‍ ഈസ്റ്റ് പോലീസ് കോഴിക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *