മണിചെയിന്‍ കേസിലെ പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി
റിപ്പോര്‍ട്ട്

മണിചെയിന്‍ കേസിലെ പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി

By ന്യൂസ് ഡെസ്ക് September 20, 2020
തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായി രുന്ന  പ്രതിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാരാണ്  പോലീസ് പിടിയിലായത്.  ശശികുമാര്‍ 44 കേസുകളില്‍ പ്രതിയാണ് . മണിചെയിന്‍ തട്ടിപ്പുകേസുകളാണ്  പ്രതിയുടെ   പേരിലുളളതില്‍ ഏറെയും. കുറെനാള്‍ ഗള്‍ഫിലായിരുന്നു. 2014 ലാണ്   ഇയാളെ...
Read full story