റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസുവിനെ സ്ഥാനത്തുനിന്ന് നീക്കി

September 12, 2020 - 9:48 pm

ന്യൂഡൽഹി: സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 12-09-2020ന് ഉത്തരവിറക്കി. മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശനെ എതിർത്ത് ബിഡിജെഎസിൽ നിന്നും പുറത്തായതാണ് സുഭാഷ് വാസു . ബിഡിജെഎസിൻറെ ആവശ്യപ്രകാരമാണ് കേന്ദ്ര മന്ത്രാലയം നടപടി സ്വീകരിച്ചത്. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാർ ആണ് ഈ സ്ഥാനത്ത് പരിഗണനയിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *