ന്യൂഡൽഹി: സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 12-09-2020ന് ഉത്തരവിറക്കി. മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശനെ എതിർത്ത് ബിഡിജെഎസിൽ നിന്നും പുറത്തായതാണ് സുഭാഷ് വാസു . ബിഡിജെഎസിൻറെ ആവശ്യപ്രകാരമാണ്...
Read full story