പ്രധാന വിവരങ്ങൾ
- തുക സ്ഥിരമായി വകമാറ്റിയതല്ലെന്ന് പിണറായി ,
- 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യവാരത്തിൽ തന്നെ തുക തിരിച്ചുനൽകി
- സിഎജി ചൂണ്ടിക്കാട്ടിയത് നടപടിക്രമത്തിലെ 'ക്രമരഹിതത്വം' മാത്രം.
- ദുരിതാശ്വാസ നിധിയിലെ പണം മറ്റേതെങ്കിലും ആവശ്യത്തിന് വിനിയോഗിച്ചിട്ടില്ല,
- എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ പ്രതീതി സൃഷ്ടിക്കാൻ ചിലർ റിപ്പോർട്ടിനെ ഉപയോഗിക്കുന്നു

