റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • രാജ്യത്തെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള കൽക്കരി-അമോണിയം നൈട്രേറ്റ് പദ്ധതിയാണിത്.
  • 25,016 കോടി രൂപയാണ് പദ്ധതിച്ചെലവ്.
  • ഒഡീഷയിലെ ലഖൻപൂരിലാണ് പദ്ധതി വരുന്നത്.
  • പ്രതിദിനം രണ്ടായിരം ടൺ അമോണിയം നൈട്രേറ്റ് ഉൽപ്പാദിപ്പിക്കും.
  • ജൂൺ 20ന് പ്രധാനമന്ത്രി തറക്കല്ലിടും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *