പ്രധാന വിവരങ്ങൾ
- രാജ്യത്തെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള കൽക്കരി-അമോണിയം നൈട്രേറ്റ് പദ്ധതിയാണിത്.
- 25,016 കോടി രൂപയാണ് പദ്ധതിച്ചെലവ്.
- ഒഡീഷയിലെ ലഖൻപൂരിലാണ് പദ്ധതി വരുന്നത്.
- പ്രതിദിനം രണ്ടായിരം ടൺ അമോണിയം നൈട്രേറ്റ് ഉൽപ്പാദിപ്പിക്കും.
- ജൂൺ 20ന് പ്രധാനമന്ത്രി തറക്കല്ലിടും

