റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

ഹൈലൈറ്റുകൾ

  • വെള്ളക്കെട്ടിൽ ഇറങ്ങിയവർക്ക് പ്രതിരോധ ഗുളിക നിർദേശിച്ചു.
  • ഗുളിക സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭിക്കും.
  • മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെ രോഗബാധ ഉണ്ടാകാം.
  • ചില തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് രോഗസാധ്യത കൂടുതലാണ്.
  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *