വെളളക്കെട്ടിലിറങ്ങിയവര്‍ക്ക്‌ എലിപ്പനി സാധ്യത : ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌

May 23, 2021

ഇലവുംതിട്ട: ഈന്താറ്റുപാറ പുഞ്ചയിലെ വെളളക്കെട്ടിലിറങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃൃതര്‍ മുന്നറിയിപ്പ് നല്‍കി. പാടത്ത്‌ കൊയ്‌ത്തിനിറങ്ങിയ ചിലര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്‌. മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൂപ്പന്‍കാല, പ്ലാവിനാല്‍ എന്നിവിടങ്ങളിലുളള രണ്ടുപേര്‍ വണ്ടാനം, തിരുവല്ല മെഡിക്കല്‍ കോളേുകളില്‍ …

ആലപ്പുഴ കോവിഡ് പ്രതിരോധത്തോടൊപ്പം എലിപ്പനിക്കെതിരെയും ജാഗ്രത വേണം; ജില്ല മെഡിക്കല്‍ ഓഫീസര്‍

October 14, 2020

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണമുറപ്പാകുന്ന രോഗമാണ് എലിപ്പനി. എലി, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നു. ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് …

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

August 11, 2020

രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് …