റിപ്പോര്‍ട്ട്
News Editor
തീപിടുത്തം , ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്

ഒ​രു മാ​സം മു​ൻ​പ് തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ക​ത്തി ന​ശി​ച്ചു.

ഹൈലൈറ്റുകൾ

  • മുളന്തുരുത്തിയിൽ ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ തീപിടിച്ച് കത്തി നശിച്ചു.
  • തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റെസ്റ്ററന്റ്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
  • കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് ഹോട്ടൽ ആരംഭിച്ചത്.
  • റസ്റ്ററന്റ് ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
  • ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

Your email address will not be published. Required fields are marked *