ഹൈലൈറ്റുകൾ
  • മുളന്തുരുത്തിയിൽ ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ തീപിടിച്ച് കത്തി നശിച്ചു.
  • തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റെസ്റ്ററന്റ്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
  • കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് ഹോട്ടൽ ആരംഭിച്ചത്.
  • റസ്റ്ററന്റ് ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
  • ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
മഞ്ചേരി: നാവില്‍ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി കുടുംബശ്രീ ഭക്ഷ്യവിപണന മേളക്ക് മഞ്ചേരിയില്‍ തുടക്കമായി. മഞ്ചേരി നഗരസഭയും കുടുംബശ്രീ ജില്ല മിഷനും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ഭക്ഷ്യവിപണന മേള നടത്തുന്നത്. 15 ഉല്‍പന്ന വിപണന സ്റ്റാളുകള്‍ മേളയിലുണ്ട്....
കൊല്ലം: കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. നിലമേൽ പഞ്ചായത്തിലാണ് .2 ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയത് . 2021 ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയുളള കണക്കുകളുടെ പരിശോധനയിലാണ് തട്ടിപ്പ്...
പൊന്‍കുന്നം: ചിറക്കടവ്‌ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയിയുടെ മറവില്‍ നടന്ന ചിട്ടി തട്ടിപ്പ്‌ ഒതുക്കി തീര്‍ക്കാന്‍ നീക്കം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശാന്തിഗ്രം കോളനി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുടുംബ ശ്രീയിലാണ്‌ തട്ടിപ്പ്‌ നടന്നതെന്നാണ്‌ ആരോപണം. കുടുംബശ്രീ...
കോഴിക്കോട്‌ : ഉദ്യോഗസ്ഥ വാഗ്‌ദാനത്തില്‍ പെട്ട്‌ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും പിന്നീട്‌ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുകയും ചെയ്‌ത്‌ വനിതാ നിക്ഷേപകരെ രക്ഷിക്കാന്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഇടപെടുന്നു.മേയര്‍ ബീനാ ഫിലിപ്പ്‌ അവരുമായി ചര്‍ച്ചകള്‍ നടത്തി. പുനരധിവാസം ഉള്‍പ്പെടയുളള...
ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സബ്‌സിഡി തുകയായ 28.26 ലക്ഷം രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം കായംകുളം നഗരസഭാധ്യക്ഷ പി. ശശികല നിര്‍വഹിച്ചു....
ആലപ്പുഴ:  സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന 'ഹരിത ഗൃഹം' പദ്ധതിയ്ക്ക് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം...
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ കോഴിക്കോട്: കോവിഡ് പ്രതിരോധം തീര്‍ക്കാന്‍  അഞ്ചും പത്തും രൂപ കൂട്ടിച്ചേര്‍ത്ത്  ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയത് നാല്പത് ലക്ഷത്തോളം രൂപ.  കോവിഡ് പ്രതിരോധത്തിനുള്ള  ജില്ലഭരണകൂടത്തിന്റെ...
തിരുവനന്തപുരം: കോവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. ഫോണ്‍വഴിയോ വാട്ട്‌സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന്...