
ഹൈലൈറ്റുകൾ
- മുളന്തുരുത്തിയിൽ ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ തീപിടിച്ച് കത്തി നശിച്ചു.
- തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റെസ്റ്ററന്റ്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
- കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് ഹോട്ടൽ ആരംഭിച്ചത്.
- റസ്റ്ററന്റ് ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
- ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
