റിപ്പോര്‍ട്ട്
News Editor
വാഷിങ്ടണ്‍ .- ഇന്റലിജന്‍സ് ഡയറക്ടറുടെ രാജി 

ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് തുള്‍സി ഗബ്ബാര്‍ഡ് രാജിവെച്ചു

May 23, 2026 - 11:24 am

ഹൈലൈറ്റുകൾ

  • ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബ്ബാര്‍ഡ് രാജിവെച്ചു
  • ഇറാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി
  • ഇറാന്‍ യുദ്ധത്തോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജോ കെന്റ് നേരത്തെ രാജിവെച്ചിരുന്നു.
  • ഗബ്ബാര്‍ഡിന് പകരക്കാരനായി ആരായിരിക്കും വരിക എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *