നൊബേൽ പുരസ്കാരം : സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചുവെന്ന് വൈറ്റ് ഹൗസ് വിമര്‍ശനം

വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരിച്ച് വൈറ്റ്ഹൗസ്. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വൈറ്റ്ഹൗസിന്റെ ആരോപണം പ്രതികരിക്കാന്‍ ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല യുഎസ് പ്രസിഡന്റ് …

നൊബേൽ പുരസ്കാരം : സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചുവെന്ന് വൈറ്റ് ഹൗസ് വിമര്‍ശനം Read More

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന

ബീജിങ് | യു എസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 84 ശതമാനമായി ഉയര്‍ത്തി ചൈന യു എസിന് തിരിച്ചടി നൽകി ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് യു എസ് 104 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്നാണിത്. അമേരിക്കക്കെതിരെ ചൈന നേരത്തെ പ്രഖ്യാപിച്ച 34 ശതമാനം തീരുവ …

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന Read More

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിർത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച്‌ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രിൽ 7 തിങ്കളാഴ്ചയാണ് നെതന്യാഹു വൈറ്റ് …

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി Read More

ജന്മാവകാശ പൗരത്വം : ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി

വാഷിംങ്ടൺ : ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി.. ഈ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെര്‍ക്യൂട്ട് അപ്പീല്‍സ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ പ്രസിഡന്റ് …

ജന്മാവകാശ പൗരത്വം : ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ്

വാഷിങ്ങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം ഫെബ്രുവരി 13 ന് പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക.വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. …

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ് Read More

ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്

വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി ഡൊണാള്‍ഡ് ട്രംപ്. .280 ഇലക്‌ട്രല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. ജയിക്കാൻ ആവശ്യമായത് 270 ഇലക്‌ട്രല്‍ വോട്ടുകള്‍ . നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് …

ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് Read More

വൈറ്റ് ഹൗസിലേ്ക്ക് വാഹനം ഇടിച്ച് കയറ്റിയ ഇന്ത്യന് വംശജന് അറസ്റ്റില്

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. സായ് വര്‍ഷിത് കണ്ടൂല(19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് ആക്രമണം നടന്നതെങ്കിലും വിശദാംശങ്ങള്‍ ഇന്ന് രാവിലെയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്‌ക്വയര്‍ …

വൈറ്റ് ഹൗസിലേ്ക്ക് വാഹനം ഇടിച്ച് കയറ്റിയ ഇന്ത്യന് വംശജന് അറസ്റ്റില് Read More

പ്രതിരോധമൊരുക്കാന്‍ 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: യുക്രെയ്ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളറും, സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളറും നല്‍കാന്‍ തീരുമാനമായതായി വൈറ്റ് ഹൗസ് …

പ്രതിരോധമൊരുക്കാന്‍ 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്ക Read More

ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു; ഇസ്രാഈലിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍ ബോംബാക്രമണം നടത്തും

ടെല്‍ അവീവ്: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതു വരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ ഫോണ്‍ കോളിന് പിന്നാലെ …

ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു; ഇസ്രാഈലിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍ ബോംബാക്രമണം നടത്തും Read More

വൈറ്റ് ഹൗസിനു പുറത്ത് വൈ എം സി എ ഗാനത്തിനൊത്ത് ചുവടുവച്ച് ബൈഡൻ ആരാധകർ

വാഷിംഗ്ടൺ: ജോ ബൈഡന്റെ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് നൂറു കണക്കിനാളുകൾ വൈറ്റ് ഹൗസിനു വെളിയിൽ നൃത്തം ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ പ്രചരണ ഗാനമായി ഉപയോഗിക്കപ്പെട്ട ‘വൈ എം സി എ’ എന്ന ഗാനം തന്നെയാണ് ചുവടുവയ്ക്കാനായി ബൈഡൻ അനുകൂലികൾ തെരഞ്ഞെടുത്തത് എന്നത് …

വൈറ്റ് ഹൗസിനു പുറത്ത് വൈ എം സി എ ഗാനത്തിനൊത്ത് ചുവടുവച്ച് ബൈഡൻ ആരാധകർ Read More