റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സത്യപ്രതിജ്ഞയിൽ ഭാഷാവൈവിധ്യം

കേരള നിയമസഭ വിവിധ ഭാഷകളുടെ സംഗമ വേദിയായി

May 22, 2026 - 3:01 am

വിവിധ ഭാഷകളുടെ സംഗമ വേദിയായി കേരള നിയമസഭ

  • കേരള നിയമസഭയിൽ ഇത്തവണ മലയാളത്തിനൊപ്പം തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലും സത്യപ്രതിജ്ഞ നടന്നു.
  • ദേവികുളം എംഎൽഎ എഫ്. രാജ തമിഴിൽ സത്യവാചകം ചൊല്ലി.
  • മഞ്ചേശ്വരത്തിൻ്റെ എംഎൽഎ എ.കെ.എം. അഷറഫ് വീണ്ടും കന്നടയിൽ സത്യപ്രതിജ്ഞ നടത്തി.
  • നിരവധി മന്ത്രിമാരും എംഎൽഎമാരും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത് ശ്രദ്ധ നേടി
  • മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *